ന്യൂഡൽഹി ∙ ലോകകപ്പിനിടെ ഏറ്റവും സഞ്ചരിക്കേണ്ടി വരുന്ന ടീമുകളിലൊന്ന് ആതിഥേയരായ ഇന്ത്യ തന്നെ. പ്രാഥമിക റൗണ്ടിൽ ഇന്ത്യയുടെ 9 ലീഗ് മത്സരങ്ങളും 9 വ്യത്യസ്ത വേദികളിലാണ്. പ്രാഥമിക റൗണ്ടിൽ മാത്രം 34 ദിവസങ്ങൾക്കിടെ ഇന്ത്യൻ ടീം സഞ്ചരിക്കുക ഏകദേശം 8400 കിലോമീറ്റർ. ഫൈനൽ വരെയെത്തിയാൽ ഇത് 9700 കിലോമീറ്റർ ആകും. രാത്രി 11 മണിയോടെ മത്സരങ്ങൾ തീർന്ന് പിറ്റേന്നു തന്നെ വിമാനം കയറേണ്ട ‘ഓട്ടപ്പാച്ചിലി’ലാകും രോഹിത് ശർമയും സംഘവും. പ്രത്യേക വിമാനത്തിലാകും ഇന്ത്യൻ ടീമിന്റെ യാത്രകൾ. ഒക്ടോബർ 8ന് ചെന്നൈയിൽ ഓസ്ട്രേലിയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോകകപ്പിനിടെ ഏറ്റവും സഞ്ചരിക്കേണ്ടി വരുന്ന ടീമുകളിലൊന്ന് ആതിഥേയരായ ഇന്ത്യ തന്നെ. പ്രാഥമിക റൗണ്ടിൽ ഇന്ത്യയുടെ 9 ലീഗ് മത്സരങ്ങളും 9 വ്യത്യസ്ത വേദികളിലാണ്. പ്രാഥമിക റൗണ്ടിൽ മാത്രം 34 ദിവസങ്ങൾക്കിടെ ഇന്ത്യൻ ടീം സഞ്ചരിക്കുക ഏകദേശം 8400 കിലോമീറ്റർ.

ഫൈനൽ വരെയെത്തിയാൽ ഇത് 9700 കിലോമീറ്റർ ആകും. രാത്രി 11 മണിയോടെ മത്സരങ്ങൾ തീർന്ന് പിറ്റേന്നു തന്നെ വിമാനം കയറേണ്ട ‘ഓട്ടപ്പാച്ചിലി’ലാകും രോഹിത് ശർമയും സംഘവും. പ്രത്യേക വിമാനത്തിലാകും ഇന്ത്യൻ ടീമിന്റെ യാത്രകൾ. ഒക്ടോബർ 8ന് ചെന്നൈയിൽ ഓസ്ട്രേലിയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ADVERTISEMENT

പ്രാഥമിക റൗണ്ടിൽ മറ്റു പ്രധാന ടീമുകൾ സഞ്ചരിക്കുന്ന ദൂരം 

പാക്കിസ്ഥാൻ– 6849 കിലോമീറ്റർ 

ADVERTISEMENT

ഓസ്ട്രേലിയ– 6907 കിലോമീറ്റർ 

ഇംഗ്ലണ്ട്– 8171 കിലോമീറ്റർ

ഇന്ത്യൻ ടീമിന്റെ സഞ്ചാരപഥം ഇങ്ങനെ
ADVERTISEMENT

English Summary : Bharat Darshan for Indian cricket team