ബുലവായ∙ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാനുള്ള സിംബാബ്‌വെയുടെ മോഹങ്ങൾക്ക് ഭീഷണി ഇനി സ്കോട്‌ലൻഡാണ്. 4 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുള്ള സിംബാബ്‍വെ സൂപ്പർ സിക്സ് യോഗ്യതാ റൗണ്ടിൽ രണ്ടാമതും 3 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുള്ള സ്കോട്‌ലൻഡ് മൂന്നാമതുമാണ്. സിംബാബ്‌വെയ്ക്ക് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബുലവായ∙ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാനുള്ള സിംബാബ്‌വെയുടെ മോഹങ്ങൾക്ക് ഭീഷണി ഇനി സ്കോട്‌ലൻഡാണ്. 4 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുള്ള സിംബാബ്‍വെ സൂപ്പർ സിക്സ് യോഗ്യതാ റൗണ്ടിൽ രണ്ടാമതും 3 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുള്ള സ്കോട്‌ലൻഡ് മൂന്നാമതുമാണ്. സിംബാബ്‌വെയ്ക്ക് ഒരു മത്സരവും സ്കോട്‌ലൻഡിന് 2 മത്സരവും ബാക്കി.

നാളെ നടക്കുന്ന അവസാന മത്സരത്തിൽ സ്കോട്‍ലൻഡിനെ തോൽപിച്ചാൽ സിംബാബ്‍വെ ലോകകപ്പിന് യോഗ്യത ഉറപ്പിക്കും.  ആ മത്സരം സ്കോട്‍ലൻഡ് ജയിച്ചാൽ ഇരു ടീമുകളും പോയിന്റ് കണക്കിൽ ഒപ്പത്തിനൊപ്പമാകും.

ADVERTISEMENT

അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരെയും വിജയിച്ചാൽ സ്കോട്‍ലൻഡ് ലോകകപ്പ് കളിക്കും. അവസാന മത്സരത്തിൽ സ്കോട്‍ലൻഡ് പരാജയപ്പെട്ടാൽ നെറ്റ്‌ റൺറേറ്റിന്റെ അടിസ്ഥാനത്തിലാകും ലോകകപ്പ് യോഗ്യത.

English Summary: Zimbabwe, Scotland waiting for ODI world cup entry