വനിതകളുടെ ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ്: ചമരി അത്തപ്പത്തു ഒന്നാമത്
വനിതകളുടെ ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ശ്രീലങ്കയുടെ ചമരി അത്തപ്പത്തു ഒന്നാമത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ശ്രീലങ്കൻ താരമാണ് ചമരി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (6), സ്മൃതി മന്ഥന (7) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ.

ദുബായ് ∙ വനിതകളുടെ ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ശ്രീലങ്കയുടെ ചമരി അത്തപ്പത്തു ഒന്നാമത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ശ്രീലങ്കൻ താരമാണ് ചമരി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (6), സ്മൃതി മന്ഥന (7) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ. ബോളർമാരുടെ പട്ടികയിൽ ഇന്ത്യയുടെ രാജേശ്വരി ഗെയ്ക്‌വാദ് (8), ദീപ്തി ശർമ (10) എന്നിവർ ആദ്യ പത്തിൽ ഇടംപിടിച്ചു.
English Summary: Chamari Attapatu tops in ICC ODI ranking