തിരുവനന്തപുരം∙ ദേവ്ധർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള സൗത്ത് സോൺ ടീമിൽ മലയാളി താരം രോഹൻ കുന്നുമ്മൽ വൈസ് ക്യാപ്റ്റനാകും. മയാങ്ക് അഗർവാൾ നയിക്കുന്ന ടീമിൽ കേരള താരം സിജോമോൻ ജോസഫും കളിക്കുന്നുണ്ട്. ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ സൗത്ത് സോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ദേവ്ധർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള സൗത്ത് സോൺ ടീമിൽ മലയാളി താരം രോഹൻ കുന്നുമ്മൽ വൈസ് ക്യാപ്റ്റനാകും. മയാങ്ക് അഗർവാൾ നയിക്കുന്ന ടീമിൽ കേരള താരം സിജോമോൻ ജോസഫും കളിക്കുന്നുണ്ട്. ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ സൗത്ത് സോൺ ടീമിൽ കളിക്കുന്നുണ്ട്.

ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെ താരമാണ് മുംബൈക്കാരനായ അർജുൻ തെൻഡുൽക്കർ. കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്. ആന്ധ്രാപ്രദേശിന്റെ യുവ താരം റിക്കി ഭുയിയാണു വിക്കറ്റ് കീപ്പർ. പുതുച്ചേരിയിൽ ജൂലൈ 24 നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.

ADVERTISEMENT

ദേവ്ധർ ട്രോഫിക്കുള്ള സൗത്ത് സോൺ ടീം: മയാങ്ക് അഗർവാൾ (ക്യാപ്റ്റന്‍), രോഹൻ കുന്നുമ്മൽ (വൈസ് ക്യാപ്റ്റൻ), എൻ. ജഗദീശൻ, രോഹിത് റായഡു, അരുൺ കാർത്തിക്ക്, ദേവ്ദത്ത് പടിക്കൽ, റിക്കി ഭുയി, വാഷിങ്ടൻ സുന്ദർ, വി. കാവേരപ്പ, വി. വൈശാഖ്, കൗശിക് വി., മോഹിത് രേദ്കർ, സിജോമോൻ ജോസഫ്, അർജുൻ തെൻഡുൽക്കർ, സായ് കിഷോർ.

English Summary: Deodhar Trophy: Rohan Kunnummal, Sijomon Joseph, Arjun Tendulkar selected to south zone team