ക്യാപ്റ്റൻ യഷ് ധുലിന്റെ സെഞ്ചറിയുടെ (108 നോട്ടൗട്ട്) മികവിൽ എമേർജിങ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ യുഎഇ എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് 8 വിക്കറ്റ് ജയം. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ, യുഎഇയെ 50 ഓവറിൽ 9ന് 175 എന്ന സ്കോറിൽ ഒതുക്കി. 4 വിക്കറ്റ് വീഴ്ത്തിയ പേസർ ഹർഷിത് റാണയാണ് യുഎഇ ബാറ്റിങ്ങിന്റെ താളം തെറ്റിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ ∙ ക്യാപ്റ്റൻ യഷ് ധുലിന്റെ സെഞ്ചറിയുടെ (108 നോട്ടൗട്ട്) മികവിൽ എമേർജിങ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ യുഎഇ എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് 8 വിക്കറ്റ് ജയം. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ, യുഎഇയെ 50 ഓവറിൽ 9ന് 175 എന്ന സ്കോറിൽ ഒതുക്കി.

4 വിക്കറ്റ് വീഴ്ത്തിയ പേസർ ഹർഷിത് റാണയാണ് യുഎഇ ബാറ്റിങ്ങിന്റെ താളം തെറ്റിച്ചത്. 176 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ 2 വിക്കറ്റ് നഷ്ടമായെങ്കിലും നികിൻ ജോസ് (41 നോട്ടൗട്ട്)– യഷ് ധുൽ സഖ്യം ഇന്ത്യയെ വിജയത്തിലെത്തിച്ചു. 17ന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ADVERTISEMENT

English Summary: Emerging Cup: Victory for India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT