ആഷസ്: നാലാം ടെസ്റ്റിനുള്ള ആദ്യ ഇലവനിൽ ഇടംപിടിച്ച് ആൻഡേഴ്സൻ
ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ 4–ാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിൽ പേസ് ബോളർ ജയിംസ് ആൻഡേഴ്സനെ ഇംഗ്ലണ്ട് ഉൾപ്പെടുത്തി. മൂന്നാം ടെസ്റ്റിൽ നാൽപതുകാരനായ ആൻഡേഴ്സന് വിശ്രമം അനുവദിച്ചിരുന്നു.

മാഞ്ചസ്റ്റർ ∙ ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ 4–ാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിൽ പേസ് ബോളർ ജയിംസ് ആൻഡേഴ്സനെ ഇംഗ്ലണ്ട് ഉൾപ്പെടുത്തി.
മൂന്നാം ടെസ്റ്റിൽ നാൽപതുകാരനായ ആൻഡേഴ്സന് വിശ്രമം അനുവദിച്ചിരുന്നു. 19ന് മാഞ്ചസ്റ്ററിലാണ് നാലാം ടെസ്റ്റിനു തുടക്കം. പരമ്പരയിൽ ഓസ്ട്രേലിയ 2–1നു മുന്നിലാണ്.
English Summary: Andersen in the first eleven