ബംഗ്ലദേശിനെ തകർത്തുവിട്ട് ഇന്ത്യൻ വനിതകൾ, 108 റൺസ് വിജയം
ജമൈമ റോഡ്രിസിന്റെ ഓൾറൗണ്ട് മികവിൽ ബംഗ്ലദേശ് വനിതകൾക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 108 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജമൈമ റോഡ്രിഗസിന്റെയും (86) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും (52) അർധ സെഞ്ചറിയുടെ ബലത്തിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു.

മിർപുർ ∙ ജമൈമ റോഡ്രിസിന്റെ ഓൾറൗണ്ട് മികവിൽ ബംഗ്ലദേശ് വനിതകൾക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 108 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജമൈമ റോഡ്രിഗസിന്റെയും (86) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും (52) അർധ സെഞ്ചറിയുടെ ബലത്തിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന്റെ പോരാട്ടം 35.1 ഓവറിൽ 120 റൺസിൽ അവസാനിച്ചു.
English Summary: India win by 108 runs in women's ODI