മാഞ്ചസ്റ്റർ ∙ ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകൾക്കുമേൽ തിമിർത്തുപെയ്ത മഴ അവസാന ദിവസവും കളിമുടക്കിയതോടെ ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ 275 റൺസിന്റെ ലീഡ് വഴങ്ങിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 5ന് 214 എന്ന നിലയിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകൾക്കുമേൽ തിമിർത്തുപെയ്ത മഴ അവസാന ദിവസവും കളിമുടക്കിയതോടെ ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ 275 റൺസിന്റെ ലീഡ് വഴങ്ങിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 5ന് 214 എന്ന നിലയിലായിരുന്നു. എന്നാൽ മഴയെത്തുടർന്ന് അവസാനദിനം ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ആഷസ് കിരീടം തിരിച്ചുപിടിക്കാനുള്ള അവസരമാണ് ഇതോടെ ഇംഗ്ലണ്ടിനു നഷ്ടമായത്. പരമ്പരയിൽ 2–1ന് മുന്നിലുള്ള ഓസ്ട്രേലിയ കിരീടം നിലനിർത്തുകയും ചെയ്തു. ഓവലിൽ നടക്കുന്ന അവസാന ടെസ്റ്റിൽ വിജയിച്ചാൽ ഇംഗ്ലണ്ടിന് ഈ പരമ്പരയിൽ സമനില നേടാൻ കഴിയും. എങ്കിലും നിലവിലെ ചാംപ്യൻമാരായ ഓസീസിന് കിരീടം നഷ്ടമാകില്ല.

ADVERTISEMENT

English Summary: Australia retains the Ashes, match drawn