മുംബൈ∙ ആരാധകർക്കായി മിറർ സെല്‍ഫി പുറത്തുവിട്ട് യുവ ക്രിക്കറ്റ് താരവും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുൽക്കറുടെ മകനുമായ അർജുൻ തെന്‍‍ഡുല്‍ക്കർ. ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന താരം സിക്സ് പാക്ക് കാണിച്ചുള്ള ഫോട്ടോയാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. 23 വയസ്സുകാരനായ പേസർ ദേവ്ധർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ആരാധകർക്കായി മിറർ സെല്‍ഫി പുറത്തുവിട്ട് യുവ ക്രിക്കറ്റ് താരവും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുൽക്കറുടെ മകനുമായ അർജുൻ തെന്‍‍ഡുല്‍ക്കർ. ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന താരം സിക്സ് പാക്ക് കാണിച്ചുള്ള ഫോട്ടോയാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. 23 വയസ്സുകാരനായ പേസർ ദേവ്ധർ ട്രോഫിയിൽ സൗത്ത് സോണിനു വേണ്ടിയാണ് ഇപ്പോൾ കളിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെ താരമാണ് അർജുൻ. കരിയറിന്റെ തുടക്കത്തിൽ മുംബൈയിലാണു കളിച്ചിരുന്നതെങ്കിലും കൂടുതൽ അവസരങ്ങൾക്കായി അർജുൻ ഗോവയിലേക്കു മാറുകയായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് താരമാണ്. അടുത്തിടെ ബിസിസിഐ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ ഓൾ റൗണ്ടർമാർക്കായുള്ള ക്യാംപിൽ അര്‍ജുൻ തെൻഡുൽക്കറും പങ്കെടുത്തിരുന്നു.

ADVERTISEMENT

English Summary: Arjun Tendulkar Shows His Six-Pack Abs In Insta Post