കൗണ്ടി ക്രിക്കറ്റിനില്ല; രണ്ടു മാസത്തെ അവധിയെടുത്ത് രഹാനെ
കൗണ്ടി ക്രിക്കറ്റിൽ ലെസ്റ്റർഷർ താരമായ ഇന്ത്യൻ വെറ്ററൻ ബാറ്റർ അജിൻക്യ രഹാനെ ക്രിക്കറ്റിൽനിന്നു 2 മാസത്തെ അവധിയെടുക്കുന്നു. ഇതുമൂലം, വെസ്റ്റിൻഡീസ് പര്യടനത്തിനു പിന്നാലെ കൗണ്ടി ടീം ലെസ്റ്റർഷറിൽ ചേരുന്നില്ലെന്ന് രഹാനെ അറിയിച്ചു.

ലണ്ടൻ ∙ കൗണ്ടി ക്രിക്കറ്റിൽ ലെസ്റ്റർഷർ താരമായ ഇന്ത്യൻ വെറ്ററൻ ബാറ്റർ അജിൻക്യ രഹാനെ ക്രിക്കറ്റിൽനിന്നു 2 മാസത്തെ അവധിയെടുക്കുന്നു. ഇതുമൂലം, വെസ്റ്റിൻഡീസ് പര്യടനത്തിനു പിന്നാലെ കൗണ്ടി ടീം ലെസ്റ്റർഷറിൽ ചേരുന്നില്ലെന്ന് രഹാനെ അറിയിച്ചു. ഐപിഎലിനു പിന്നാലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ, വെസ്റ്റിൻഡീസ് പര്യടനം എന്നിവകൂടി വന്നതോടെയാണ് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വിശ്രമമെടുക്കാൻ മുപ്പത്തിയഞ്ചുകാരനായ രഹാനെ തീരുമാനിച്ചത്.
English Summary: Rahane won't take part in county cricket; will be on leave for 2 months