ആൻഡി ഫ്ലവർ ആർസിബി പരിശീലകൻ
ഐപിഎൽ ടീം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) മുഖ്യ പരിശീലകനായി മുൻ സിംബാബ്‌വെ താരവും ഇംഗ്ലിഷ് ക്രിക്കറ്റ് ടീം പരിശീലകനുമായിരുന്ന ആൻഡി ഫ്ലവർ ചുമതലയേറ്റു.

ബെംഗളൂരു ∙ ഐപിഎൽ ടീം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) മുഖ്യ പരിശീലകനായി മുൻ സിംബാബ്‌വെ താരവും ഇംഗ്ലിഷ് ക്രിക്കറ്റ് ടീം പരിശീലകനുമായിരുന്ന ആൻഡി ഫ്ലവർ ചുമതലയേറ്റു. ഐപിഎലിൽ മുൻപ് പഞ്ചാബ് കിങ്സ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകളുടെ പരിശീലകനായും ഫ്ലവർ പ്രവർത്തിച്ചിട്ടുണ്ട്.
English Summary: Andy Flower appointed as new RCB coach