ബെംഗളൂരു ∙ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദേവ്ധർ ട്രോഫിയിലെ മികച്ച പ്രകടനത്തിനു പിന്നാലെ കേരള താരം രോഹൻ കുന്നുമ്മൽ ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ സിലക്‌ഷൻ ക്യാംപിൽ. സിലക്‌ഷൻ ക്യാംപിലെയും ട്രയൽസിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഐപിഎൽ ടീമുകൾ ആഭ്യന്തര താരങ്ങളെ തിരഞ്ഞെടുക്കുന്നത്.ഇതോടെ രോഹന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദേവ്ധർ ട്രോഫിയിലെ മികച്ച പ്രകടനത്തിനു പിന്നാലെ കേരള താരം രോഹൻ കുന്നുമ്മൽ ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ സിലക്‌ഷൻ ക്യാംപിൽ. സിലക്‌ഷൻ ക്യാംപിലെയും ട്രയൽസിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഐപിഎൽ ടീമുകൾ ആഭ്യന്തര താരങ്ങളെ തിരഞ്ഞെടുക്കുന്നത്.

ഇതോടെ രോഹന്റെ ഐപിഎൽ അരങ്ങേറ്റത്തിനുള്ള വഴി തെളിഞ്ഞേക്കും. ദേവ്ധർ ട്രോഫിയിൽ ദക്ഷിണ മേഖല ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന രോഹൻ ടൂർണമെന്റി‍ൽ 62.20 ശരാശരിയിൽ 311 റൺസ് നേടി റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതെത്തിയിരുന്നു. ഫൈനലിൽ രോഹന്റെ സെഞ്ചറിയുടെ ബലത്തിലാണ് ദക്ഷിണ മേഖല ചാംപ്യൻമാരായത്.

ADVERTISEMENT

English Summary: Rohan S Kunnummal selected to Delhi Capitals selection camp