കൗണ്ടി ഏകദിനത്തിൽ തകർത്തടിച്ച് പൃഥ്വി ഷാ; 76 പന്തിൽ 125 റൺസ്
ലണ്ടൻ ∙ കൗണ്ടി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഉജ്വല ഫോമിൽ തുടരുന്ന ഇന്ത്യൻ താരം പൃഥ്വി ഷായ്ക്ക് രണ്ടാം മത്സരത്തിലും സെഞ്ചറി. 76 പന്തിൽ 125 റൺസ് നേടിയ പൃഥ്വി ഷായുടെ മിന്നൽ ബാറ്റിങ്ങിന്റെ കരുത്തിൽ ഡെറത്തിനെതിരായ മത്സരത്തിൽ നോർതാംപ്ടൻഷർ 6 വിക്കറ്റിനു വിജയിച്ചു. 15 ഫോറും 7 സിക്സും ഉൾപ്പെടുന്നതായിരുന്നു

ലണ്ടൻ ∙ കൗണ്ടി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഉജ്വല ഫോമിൽ തുടരുന്ന ഇന്ത്യൻ താരം പൃഥ്വി ഷായ്ക്ക് രണ്ടാം മത്സരത്തിലും സെഞ്ചറി. 76 പന്തിൽ 125 റൺസ് നേടിയ പൃഥ്വി ഷായുടെ മിന്നൽ ബാറ്റിങ്ങിന്റെ കരുത്തിൽ ഡെറത്തിനെതിരായ മത്സരത്തിൽ നോർതാംപ്ടൻഷർ 6 വിക്കറ്റിനു വിജയിച്ചു. 15 ഫോറും 7 സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഡെറം നോർതാംപ്ടൻഷറിനു മുന്നിൽ 199 റൺസിന്റെ വിജയലക്ഷ്യമാണു വച്ചത്. ഓപ്പണറായി ഇറങ്ങി തുടക്കം മുതൽ അക്രമിച്ചു കളിച്ച പൃഥ്വി ഷാ ലിസ്റ്റ് എ ക്രിക്കറ്റില്‍ തന്റെ 10–ാം ശതകം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച സോമർസെറ്റിനെതിരായ മത്സരത്തിൽ പൃഥ്വി ഇരട്ട സെഞ്ചറി (244) നേടിയിരുന്നു.
English Summary: Prithvi Shaw slams another hundred in English One Day Cup