ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുൻപുള്ള ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം ഒക്ടോബർ 3ന് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബിൽ നടക്കും. നെതർലൻഡ്സാണ് എതിരാളികൾ. ആദ്യ സന്നാഹ മത്സരം സെപ്റ്റംബർ 30ന് ഗുവാഹത്തിയിലാണ്; എതിരാളികൾ ഇംഗ്ലണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുൻപുള്ള ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം ഒക്ടോബർ 3ന് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബിൽ നടക്കും. നെതർലൻഡ്സാണ് എതിരാളികൾ.

ആദ്യ സന്നാഹ മത്സരം സെപ്റ്റംബർ 30ന് ഗുവാഹത്തിയിലാണ്; എതിരാളികൾ ഇംഗ്ലണ്ട്. എല്ലാ സന്നാഹ മസരങ്ങളും ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കുമെന്ന് ഐസിസി അറിയിച്ചു. ഒക്ടോബർ 5നാണ് ലോകകപ്പ് ആരംഭിക്കുന്നത്. 

ADVERTISEMENT

English Summary: World Cup warm-up: India – Netherlands at Thiruvananthapuram