കാര്യവട്ടത്തെ ലോകകപ്പ് സന്നാഹ മത്സരങ്ങൾ, ടിക്കറ്റ് നിരക്ക് പുറത്ത്
കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന. ഇന്ത്യയുടെ ഒഴികെയുള്ള ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ ടിക്കറ്റ് നിരക്കു പ്രഖ്യാപിച്ചു. 300 രൂപ, 900 രൂപ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ ആപ് വഴി ലഭിക്കുക. സെപ്റ്റംബർ 29 ന് ദക്ഷിണാഫ്രിക്ക–അഫ്ഗാനിസ്ഥാൻ, 30ന് ഓസ്ട്രേലിയ–നെതർലൻഡ്സ്, ഒക്ടോബർ 2 ന് ന്യൂസീലൻഡ് –ദക്ഷിണാഫ്രിക്ക എന്നീ മൽസരങ്ങളുടെ നിരക്കാണ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ∙ കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയുടെ ഒഴികെയുള്ള ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ ടിക്കറ്റ് നിരക്കു പ്രഖ്യാപിച്ചു. 300 രൂപ, 900 രൂപ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ ആപ് വഴി ലഭിക്കുക.
സെപ്റ്റംബർ 29 ന് ദക്ഷിണാഫ്രിക്ക–അഫ്ഗാനിസ്ഥാൻ, 30ന് ഓസ്ട്രേലിയ–നെതർലൻഡ്സ്, ഒക്ടോബർ 2 ന് ന്യൂസീലൻഡ് –ദക്ഷിണാഫ്രിക്ക എന്നീ മൽസരങ്ങളുടെ നിരക്കാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ 3ലെ ഇന്ത്യ–നെതർലൻഡ്സ് മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് പിന്നീടു പ്രഖ്യാപിക്കും.
English Summary: Ticket prices for the World Cup warm-up matches at the Karyavattom Stadium