സമ്മർദത്തിൽ ആത്മവിശ്വാസത്തോടെ കളി, കോലിയുടെ പ്രകടനം ഓർമയുണ്ടെന്ന് പാക്ക് താരം
ഇന്ത്യൻ ബാറ്റർ വിരാട് കോലി കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ തങ്ങൾക്കെതിരെ കളിച്ച ഇന്നിങ്സ് ഇപ്പോഴും ഓർമയുണ്ടെന്നും സമ്മർദ സാഹചര്യത്തിൽ അത്രയും ആത്മവിശ്വാസത്തോടെ കളിക്കാൻ കോലിക്കു മാത്രമേ കഴിയൂ എന്നും പാക്കിസ്ഥാൻ ഓൾറൗണ്ടർ ഷദബ് ഖാൻ. ഏഷ്യാകപ്പിൽ നാളെ നടക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു ഷദബ്.

പല്ലെക്കെലെ (ശ്രീലങ്ക) ∙ ഇന്ത്യൻ ബാറ്റർ വിരാട് കോലി കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ തങ്ങൾക്കെതിരെ കളിച്ച ഇന്നിങ്സ് ഇപ്പോഴും ഓർമയുണ്ടെന്നും സമ്മർദ സാഹചര്യത്തിൽ അത്രയും ആത്മവിശ്വാസത്തോടെ കളിക്കാൻ കോലിക്കു മാത്രമേ കഴിയൂ എന്നും പാക്കിസ്ഥാൻ ഓൾറൗണ്ടർ ഷദബ് ഖാൻ.
ഏഷ്യാകപ്പിൽ നാളെ നടക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു ഷദബ്. നാളെ വൈകിട്ട് മൂന്നിനാണ് പല്ലെക്കെലെ സ്റ്റേഡിയത്തിൽ ഇന്ത്യ–പാക്ക് പോരാട്ടത്തിനു തുടക്കം. എന്നാൽ മത്സരത്തിനു കനത്ത മഴ ഭീഷണിയുണ്ട്.
English Summary: Shadab Khan about Virat Kohli's play