തിരുവനന്തപുരത്തെ ലോകകപ്പ് സന്നാഹം: ഇന്ത്യ- നെതർലൻഡ്സ് ടിക്കറ്റുകൾ വിറ്റുതീർന്നു
തിരുവനന്തപുരം∙ ഒക്ടോബർ 3ന് തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയം വേദിയാകുന്ന ഇന്ത്യ– നെതർലൻഡ്സ് ലോകകപ്പ് സന്നാഹ മത്സരത്തിന്റെ ടിക്കറ്റുകൾ പൂർണമായും വിറ്റഴിച്ചു. 2ന് നടക്കുന്ന ന്യൂസീലൻഡ്–ദക്ഷിണാഫ്രിക്ക മത്സരത്തിന്റെയും കുറച്ച് ടിക്കറ്റുകൾ മാത്രമാണ് ഇനി ശേഷിക്കുന്നത്.

സെപ്റ്റംബർ 29ന് ദക്ഷിണാഫ്രിക്ക–അഫ്ഗാനിസ്ഥാൻ, 30 ഓസ്ട്രേലിയ–നെതർലൻഡ്സ് എന്നീ മത്സരങ്ങളും സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി ഓൺലൈനായി ബുക്ക് ചെയ്യാം. ഗാലറിയുടെ മുകൾത്തട്ടിലെ ടിക്കറ്റിന് 300 രൂപയും താഴെത്തട്ടിലെ ടിക്കറ്റിന് 900 രൂപയുമാണ് നിരക്ക്.
എല്ലാ മത്സരങ്ങൾക്കും മുപ്പതിനായിരത്തോളം ടിക്കറ്റുകളാണ് വിൽപനയ്ക്കുണ്ടായിരുന്നത്. 5 ദിവസങ്ങൾക്കുള്ളിൽ 6 ടീമുകളുടെ 4 മത്സരങ്ങൾ കാണാനുള്ള അവസരമാണ് ക്രിക്കറ്റ് ആരാധകർക്ക് ലഭിക്കുക.
English Summary: India- Netherlands World Cup Warm Up Match, Tickets Sold Out