അണ്ടർ 19 ലോകകപ്പ്: ഇന്ത്യയുടെ ആദ്യമത്സരം ബംഗ്ലദേശിനെതിരെ
അടുത്ത വർഷം നടക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാംപ്യൻമാരായ ടീം ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലദേശിനെതിരെ. ജനുവരി 13 മുതൽ ഫെബ്രുവരി 4 വരെ ശ്രീലങ്കയിലാണ് ടൂർണമെന്റ്. ജനുവരി 14നാണ് ഇന്ത്യ– ബംഗ്ലദേശ് മത്സരം. 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ബംഗ്ലദേശ്, അയർലൻഡ്, യുഎസ് എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ.

ദുബായ് ∙ അടുത്ത വർഷം നടക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാംപ്യൻമാരായ ടീം ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലദേശിനെതിരെ. ജനുവരി 13 മുതൽ ഫെബ്രുവരി 4 വരെ ശ്രീലങ്കയിലാണ് ടൂർണമെന്റ്. ജനുവരി 14നാണ് ഇന്ത്യ– ബംഗ്ലദേശ് മത്സരം. 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ബംഗ്ലദേശ്, അയർലൻഡ്, യുഎസ് എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് ടീമുകൾ സൂപ്പർ സിക്സ് റൗണ്ടിലേക്കു കടക്കും.
English Summary: Under 19 Cricket World Cup, India's first match against Bangladesh