ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ സന്നാഹ മത്സരത്തിന് കാണികളെ അനുവദിക്കില്ല. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് 29ന് ഹൈദരാബാദിൽ നടക്കുന്ന പാക്കിസ്ഥാൻ –ന്യൂസീലൻഡ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ സന്നാഹ മത്സരത്തിന് കാണികളെ അനുവദിക്കില്ല. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് 29ന് ഹൈദരാബാദിൽ നടക്കുന്ന പാക്കിസ്ഥാൻ –ന്യൂസീലൻഡ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചത്.

മത്സരത്തിനുള്ള ടിക്കറ്റുകൾ നേരത്തേ വിറ്റിരുന്നു. ഇവർക്കെല്ലാം പണം തിരിച്ചു നൽകുമെന്നു ബിസിസിഐ അറിയിച്ചു. ഒക്ടോബർ 3ന് ഓസ്ട്രേലിയയ്ക്കെതിരെ, ഹൈദരാബാദിൽ തന്നെയാണ് പാക്കിസ്ഥാന്റെ രണ്ടാം സന്നാഹ മത്സരം. ഇതിലും കാണികളെ പ്രവേശിപ്പിക്കാൻ സാധ്യതയില്ല.

ADVERTISEMENT

English Summary: Closed door warm up matches for Pakistan