ജോ റൂട്ടിന് റെക്കോർഡ്; ലോകകപ്പിൽ ഇംഗ്ലണ്ടിനായി കൂടുതൽ റൺസ് നേടുന്ന താരം
ഇന്നലെ ബംഗ്ലദേശിനെതിരായ മത്സരത്തിൽ അർധ സെഞ്ചറി (68 പന്തിൽ 82) നേടിയതോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺ നേടുന്ന താരമായി ജോ റൂട്ട് മാറി. 19 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി 917 റൺസാണ് റൂട്ടിന്റെ സമ്പാദ്യം. 21 മത്സരങ്ങളിൽ നിന്നായി 897 റൺസ് നേടിയ മുൻ ഇംഗ്ലിഷ് നായകൻ ഗ്രഹാം ഗൂച്ചിന്റെ റെക്കോർഡാണ് റൂട്ട് മറികടന്നത്.

ബംഗ്ലദേശിനെതിരായ മത്സരത്തിൽ അർധ സെഞ്ചറി (68 പന്തിൽ 82) നേടിയതോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺ നേടുന്ന താരമായി ജോ റൂട്ട് മാറി. 19 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി 917 റൺസാണ് റൂട്ടിന്റെ സമ്പാദ്യം. 21 മത്സരങ്ങളിൽ നിന്നായി 897 റൺസ് നേടിയ മുൻ ഇംഗ്ലിഷ് നായകൻ ഗ്രഹാം ഗൂച്ചിന്റെ റെക്കോർഡാണ് റൂട്ട് മറികടന്നത്. ഏകദിന ലോകകപ്പിൽ 900 റൺസ് നേടുന്ന ആദ്യ ഇംഗ്ലിഷ് താരം എന്ന റെക്കോർഡും റൂട്ട് ഇന്നലെ സ്വന്തമാക്കി.