വില്യംസണും സൗത്തിയും നാളെ കളിച്ചേക്കും
നാളെ ചെന്നൈയിൽ ബംഗ്ലദേശിനെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും പേസർ ടിം സൗത്തിയും കളിച്ചേക്കും. വില്യംസൺ പരുക്കിൽനിന്നു മോചതിനായെന്ന് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചു.

ബെംഗളൂരു∙ നാളെ ചെന്നൈയിൽ ബംഗ്ലദേശിനെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും പേസർ ടിം സൗത്തിയും കളിച്ചേക്കും. വില്യംസൺ പരുക്കിൽനിന്നു മോചതിനായെന്ന് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചു. കൈവിരലിനേറ്റ പരുക്കു ഭേദമായതിനാൽ സൗത്തിയെയും പരിഗണിക്കുന്നുണ്ട്.