ഏകദിന റാങ്കിങ്: കോലി, രാഹുൽ, കുൽദീപ് മുന്നോട്ട്
ഏകദിന ലോകകപ്പിലെ മിന്നുന്ന പ്രകടനങ്ങൾക്കു പിന്നാലെ വിരാട് കോലിക്കും കെ.എൽ.രാഹുലിനും ഐസിസി റാങ്കിങ്ങിൽ മുന്നേറ്റം. ബാറ്റർമാരുടെ പട്ടികയിൽ രണ്ടു പടി കയറി കോലി ഏഴാം സ്ഥാനത്തെത്തി. രാഹുൽ 15 സ്ഥാനങ്ങൾ മുന്നോട്ടു കയറി 19–ാം റാങ്കിലാണ്. ബോളർമാരിൽ ഒന്നാം സ്ഥാനത്തായിരുന്ന മുഹമ്മദ് സിറാജ് 2–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

ദുബായ്∙ ഏകദിന ലോകകപ്പിലെ മിന്നുന്ന പ്രകടനങ്ങൾക്കു പിന്നാലെ വിരാട് കോലിക്കും കെ.എൽ.രാഹുലിനും ഐസിസി റാങ്കിങ്ങിൽ മുന്നേറ്റം. ബാറ്റർമാരുടെ പട്ടികയിൽ രണ്ടു പടി കയറി കോലി ഏഴാം സ്ഥാനത്തെത്തി. രാഹുൽ 15 സ്ഥാനങ്ങൾ മുന്നോട്ടു കയറി 19–ാം റാങ്കിലാണ്. ബോളർമാരിൽ ഒന്നാം സ്ഥാനത്തായിരുന്ന മുഹമ്മദ് സിറാജ് 2–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കുൽദീപ് യാദവ് 3 പടി കയറി എട്ടാം സ്ഥാനത്തെത്തി.