ഔട്ടായി മടങ്ങുന്നതിനിടെ കസേരയിൽ ബാറ്റുകൊണ്ട് അടിച്ചു, ഗുർബാസിന് താക്കീത്
ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ റഹ്മാനുല്ല ഗുർബാസിന് താക്കീത്. ഗുർബാസിന്റെ അച്ചടക്ക റെക്കോർഡിൽ ഒരു ഡീമെറിറ്റ് പോയിന്റ് ചേർത്തു

ന്യൂഡൽഹി∙ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ റഹ്മാനുല്ല ഗുർബാസിന് താക്കീത്. ഗുർബാസിന്റെ അച്ചടക്ക റെക്കോർഡിൽ ഒരു ഡീമെറിറ്റ് പോയിന്റ് ചേർത്തു. റണ്ണൗട്ടായി മടങ്ങുന്നതിനിടെ ബൗണ്ടറി റോപ്പിലും സമീപത്തെ കസേരയിലും ബാറ്റ് കൊണ്ട് അടിച്ചതാണ് താരം വരുത്തിയ പിഴവ്.