ഗ്രെഗ് ചാപ്പൽ സാമ്പത്തിക ബുദ്ധിമുട്ടിൽ
മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും ഇന്ത്യൻ പരിശീലകനുമായ ഗ്രെഗ് ചാപ്പൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് റിപ്പോർട്ടുകൾ. അദ്ദേഹത്തിനു വേണ്ടി ധനസമാഹരണം നടത്താനൊരുങ്ങുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

അഡ്‌ലെയ്ഡ് ∙ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും ഇന്ത്യൻ പരിശീലകനുമായ ഗ്രെഗ് ചാപ്പൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് റിപ്പോർട്ടുകൾ. അദ്ദേഹത്തിനു വേണ്ടി ധനസമാഹരണം നടത്താനൊരുങ്ങുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു. പ്രഫഷനൽ ക്രിക്കറ്റ് താരങ്ങൾക്ക് വിരമിച്ചതിനു ശേഷവും ആഡംബരജീവിതം നയിക്കാനാവുമെന്ന പൊതുധാരണ തെറ്റാണെന്ന് തെളിയിക്കുന്നതാണ് തന്റെ അവസ്ഥയെന്ന് ഓസ്ട്രേലിയൻ ചാനലിലെ അഭിമുഖത്തിൽ ചാപ്പലും പറഞ്ഞു.