ഒറ്റയടിക്ക് ഏഴു സ്ഥാനങ്ങൾ കയറി, ഷഹീൻ അഫ്രീദി ഒന്നാം നമ്പർ ബോളർ
കൊൽക്കത്ത ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏകദിന ബോളർമാരുടെ റാങ്കിങ്ങിൽ ഇതാദ്യമായി ഒന്നാം സ്ഥാനം സ്വന്തമാക്കി പാക്കിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ഒറ്റയടിക്ക് 7 സ്ഥാനങ്ങൾ കയറിയാണ് ഷഹീൻ, ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്‌സൽവുഡിനെ പിന്നിലാക്കി ഒന്നാമതെത്തിയത്. 16 വിക്കറ്റുകളുമായി ഈ ലോകകപ്പിലെ വിക്കറ്റ് നേട്ടത്തിൽ ഒന്നാമതാണ് ഷഹീൻ. 3–ാം റാങ്കിലുള്ള മുഹമ്മദ് സിറാജാണ് ഐസിസി പട്ടികയിൽ മുന്നിലുള്ള ഇന്ത്യൻ ബോളർ.

കൊൽക്കത്ത ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏകദിന ബോളർമാരുടെ റാങ്കിങ്ങിൽ ഇതാദ്യമായി ഒന്നാം സ്ഥാനം സ്വന്തമാക്കി പാക്കിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ഒറ്റയടിക്ക് 7 സ്ഥാനങ്ങൾ കയറിയാണ് ഷഹീൻ, ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്‌സൽവുഡിനെ പിന്നിലാക്കി ഒന്നാമതെത്തിയത്.
16 വിക്കറ്റുകളുമായി ഈ ലോകകപ്പിലെ വിക്കറ്റ് നേട്ടത്തിൽ ഒന്നാമതാണ് ഷഹീൻ. 3–ാം റാങ്കിലുള്ള മുഹമ്മദ് സിറാജാണ് ഐസിസി പട്ടികയിൽ മുന്നിലുള്ള ഇന്ത്യൻ ബോളർ.