ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററാണ് ഇന്ത്യൻ താരം വിരാട് കോലിയെന്ന് മു‍ൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ‘ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററാണ് കോലിയെന്ന് അദ്ദേഹത്തിന്റെ റെക്കോർഡുകൾ പരിശോധിച്ചാൽ മനസ്സിലാകും. സച്ചിന്റെ സെഞ്ചറി റെക്കോർഡുകൾ അതിനൊരു മാനദണ്ഡമായി കാണേണ്ടതില്ല. സച്ചിനെക്കാ‍ൾ 175 ഇന്നിങ്സുകൾ കുറച്ചു കളിച്ചാണ് കോലി 49–ാം ഏകദിന സെഞ്ചറി നേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററാണ് ഇന്ത്യൻ താരം വിരാട് കോലിയെന്ന് മു‍ൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ‘ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററാണ് കോലിയെന്ന് അദ്ദേഹത്തിന്റെ റെക്കോർഡുകൾ പരിശോധിച്ചാൽ മനസ്സിലാകും. സച്ചിന്റെ സെഞ്ചറി റെക്കോർഡുകൾ അതിനൊരു മാനദണ്ഡമായി കാണേണ്ടതില്ല. സച്ചിനെക്കാ‍ൾ 175 ഇന്നിങ്സുകൾ കുറച്ചു കളിച്ചാണ് കോലി 49–ാം ഏകദിന സെഞ്ചറി നേടിയത്. സെമിയിലേക്കു കടക്കുമ്പോൾ കോലിയുടെയും ടീം ഇന്ത്യയുടെയും ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ സെഞ്ചറി സഹായിക്കും’– പോണ്ടിങ് പറഞ്ഞു.

English Summary:

Kohli is the best player: Ricky Ponting