വിശ്രമം വേണം; ഹാർദിക് പാണ്ഡ്യയ്ക്ക് ഇന്ത്യ– ഓസ്ട്രേലിയ ട്വന്റി20 പരമ്പരയും നഷ്ടമായേക്കും
ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ പരുക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് 23ന് ആരംഭിക്കുന്ന ഇന്ത്യ– ഓസ്ട്രേലിയ ട്വന്റി20 പരമ്പര നഷ്ടമായേക്കും. ബംഗ്ലദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെയാണ് ഹാർദിക്കിന്റെ ഇടതു കണങ്കാലിന് പരുക്കേറ്റത്. ഇതോടെ ലോകകപ്പിൽ നിന്ന് ഹാർദിക് പുറത്തായിരുന്നു. പരുക്കു ഭേദമായെങ്കിലും വിശ്രമം ആവശ്യമുള്ളതിനാൽ ഓസ്ട്രേലിയൻ പരമ്പരയിൽനിന്നും ഹാർദിക്കിനെ ഒഴിവാക്കിയേക്കും.

ന്യൂഡൽഹി ∙ ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ പരുക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് 23ന് ആരംഭിക്കുന്ന ഇന്ത്യ– ഓസ്ട്രേലിയ ട്വന്റി20 പരമ്പര നഷ്ടമായേക്കും. ബംഗ്ലദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെയാണ് ഹാർദിക്കിന്റെ ഇടതു കണങ്കാലിന് പരുക്കേറ്റത്. ഇതോടെ ലോകകപ്പിൽ നിന്ന് ഹാർദിക് പുറത്തായിരുന്നു.
പരുക്കു ഭേദമായെങ്കിലും വിശ്രമം ആവശ്യമുള്ളതിനാൽ ഓസ്ട്രേലിയൻ പരമ്പരയിൽനിന്നും ഹാർദിക്കിനെ ഒഴിവാക്കിയേക്കും. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാൽ ഹാർദിക്കിനെയാണ് പരമ്പരയിൽ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നത്. ഹാർദിക്കിന്റെ അഭാവത്തിൽ സൂര്യകുമാർ യാദവോ ഋതുരാജ് ഗെയ്ക്വാദോ ആയിരിക്കും ടീമിനെ നയിക്കുക.