ഇത്തവണ ഇല്ലെങ്കിൽ ഇന്ത്യയ്ക്ക് ലോകകപ്പ് ഉടനില്ല: തുറന്നുപറഞ്ഞ് രവി ശാസ്ത്രി
ഏകദിന ലോകകപ്പിൽ ഇത്തവണ ജേതാക്കളായില്ലെങ്കിൽ കിരീടത്തിനായി ഇന്ത്യ 3 ലോകകപ്പുകൾകൂടി കാത്തിരിക്കേണ്ടിവരുമെന്ന് രവി ശാസ്ത്രി. 12 വർഷം മുൻപാണ് ഇന്ത്യ അവസാനമായി കപ്പുയർത്തിയത്. ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങളെല്ലാം കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ടീമിലെ 7 താരങ്ങളുടെ അവസാന ലോകകപ്പ് ആയിരിക്കും ഇത്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കു ജേതാക്കളാകാനുള്ള സുവർണാവസരമാണ് ഈ ടൂർണമെന്റ്– ശാസ്ത്രി പറഞ്ഞു.

ന്യൂഡൽഹി ∙ ഏകദിന ലോകകപ്പിൽ ഇത്തവണ ജേതാക്കളായില്ലെങ്കിൽ കിരീടത്തിനായി ഇന്ത്യ 3 ലോകകപ്പുകൾകൂടി കാത്തിരിക്കേണ്ടിവരുമെന്ന് രവി ശാസ്ത്രി. 12 വർഷം മുൻപാണ് ഇന്ത്യ അവസാനമായി കപ്പുയർത്തിയത്.
ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങളെല്ലാം കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ടീമിലെ 7 താരങ്ങളുടെ അവസാന ലോകകപ്പ് ആയിരിക്കും ഇത്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കു ജേതാക്കളാകാനുള്ള സുവർണാവസരമാണ് ഈ ടൂർണമെന്റ്– ശാസ്ത്രി പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബോളിങ് സഖ്യമാണ് ഇപ്പോഴത്തേതെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.