ഫൈനൽ തോൽവിക്കുശേഷം ടീം മാനസികമായി തകർന്നു: രാഹുൽ ദ്രാവിഡ്
ലോകകപ്പ് ഫൈനൽ തോൽവിക്കുശേഷം ഇന്ത്യൻ ഡ്രസിങ് റൂമിലെ കാഴ്ച ഹൃദയഭേദകമായിരുന്നെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ‘കളിക്കാരെല്ലാം മാനസികമായി തകർന്ന അവസ്ഥയിലാണ്. ഈ ലോകകപ്പിനായി അവർ നടത്തിയ കഠിനാധ്വാനങ്ങളെല്ലാം കണ്ടറിഞ്ഞയാളാണ് ഞാൻ. ഈ സാഹചര്യത്തിൽ അവരെ അഭിമുഖീകരിക്കേണ്ടിവന്നത് വളരെ ബുദ്ധിമുട്ടേറിയ അനുഭവമായിരുന്നു.

അഹമ്മദാബാദ് ∙ ലോകകപ്പ് ഫൈനൽ തോൽവിക്കുശേഷം ഇന്ത്യൻ ഡ്രസിങ് റൂമിലെ കാഴ്ച ഹൃദയഭേദകമായിരുന്നെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ‘കളിക്കാരെല്ലാം മാനസികമായി തകർന്ന അവസ്ഥയിലാണ്. ഈ ലോകകപ്പിനായി അവർ നടത്തിയ കഠിനാധ്വാനങ്ങളെല്ലാം കണ്ടറിഞ്ഞയാളാണ് ഞാൻ. ഈ സാഹചര്യത്തിൽ അവരെ അഭിമുഖീകരിക്കേണ്ടിവന്നത് വളരെ ബുദ്ധിമുട്ടേറിയ അനുഭവമായിരുന്നു.
പരിശീലക സ്ഥാനത്തു തുടരുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല. ഈ ലോകകപ്പിലെ ടീമിന്റെ പ്രകടനം മാത്രമാണ് ഇപ്പോൾ മനസ്സിലുള്ളത്. മറ്റു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഇനിയും സമയമുണ്ട് – ദ്രാവിഡ് പറഞ്ഞു.