ഭാവിയിലേക്കൊരു ഡ്രീം ഇലവൻ; ഏകദിന ലോകകപ്പിൽ തിളങ്ങിയ യുവതാരങ്ങളുടെ ഇലവൻ
പ്രതീക്ഷയോടെ എത്തിയ പല ടീമുകളും സൂപ്പർ താരങ്ങളും നിരാശപ്പെടുത്തിയ ഏകദിന ക്രിക്കറ്റ് ലോകകപ്പായിരുന്നു കടന്നുപോയത്. എന്നാൽ അതിനിടയിലും മിന്നും ഫോമിൽ കളിച്ച്, ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടേറെ യുവതാരങ്ങളുടെ ഉദയത്തിനും ഇത്തവണത്തെ ഏകദിന ലോകകപ്പ് സാക്ഷിയായി. വരുന്ന ഐപിഎൽ താരലേലത്തിന് തങ്ങളുമുണ്ടാകുമെന്ന സൂചന നൽകിയാണ് പല യുവതാരങ്ങളും മടങ്ങിയത്. ടൂർണമെന്റിൽ മികവു തെളിയിച്ച യുവതാരങ്ങളുടെ ഇലവനെ പരിചയപ്പെടാം.

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ)
ഇന്ത്യ ബാറ്റർ
വയസ്സ്: 24
മത്സരം: 9
റൺസ്: 354
ശരാശരി: 44.25
ബാസ് ഡി ലീഡ്
നെതർലൻഡ്സ് ഓൾറൗണ്ടർ
വയസ്സ്: 24
മത്സരം: 9
റൺസ്: 139
വിക്കറ്റ്: 16
ഷഹീൻ ഷാ അഫ്രീദി
പാക്കിസ്ഥാൻ ബോളർ
വയസ്സ്: 23
മത്സരം: 9
വിക്കറ്റ്: 18
ശരാശരി: 26.72
റഹ്മാനുല്ല ഗുർബാസ്
അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ
വയസ്സ്: 21
മത്സരം: 9
റൺസ്: 280
ശരാശരി: 31.11
ഇബ്രാഹിം സദ്രാൻ
അഫ്ഗാനിസ്ഥാൻ ബാറ്റർ
വയസ്സ്: 21
മത്സരം: 9
റൺസ്:376
ശരാശരി: 47
അസ്മത്തുല്ല ഒമർസായി
അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ
വയസ്സ്: 23
മത്സരം: 9
റൺസ്: 353
വിക്കറ്റ്: 7
മാർകോ യാൻസൻ
ദക്ഷിണാഫ്രിക്ക ഓൾറൗണ്ടർ
വയസ്സ്: 23
മത്സരം: 9
റൺസ്: 157
വിക്കറ്റ്: 17
ജെറാൾഡ് കോട്സെ
ദക്ഷിണാഫ്രിക്ക ബോളർ
വയസ്സ്: 23
മത്സരം: 8
വിക്കറ്റ്: 20
ശരാശരി: 19.80
പാത്തും നിസങ്ക
ശ്രീലങ്ക ബാറ്റർ
വയസ്സ്: 25
മത്സരം: 9
റൺസ്: 332
ശരാശരി: 41.50
രചിൻ രവീന്ദ്ര
ന്യൂസീലൻഡ് ഓൾറൗണ്ടർ
വയസ്സ്: 24
മത്സരം: 10
റൺസ്: 578
വിക്കറ്റ്: 5
ദിൽഷൻ മധുഷങ്ക
ശ്രീലങ്ക ബോളർ
വയസ്സ്: 23
മത്സരം: 9
വിക്കറ്റ്: 21
ശരാശരി: 25