ഒരു മിനിറ്റിനുള്ളിൽ ഓവർ തുടങ്ങണം, ഓവർ നിരക്ക് ലംഘിച്ചാൽ 5 റൺസ് പെനൽറ്റി ! കടുത്ത നടപടി
അഹമ്മദാബാദ് ∙ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സമയനിഷ്ഠ ഉറപ്പുവരുത്താൻ കടുത്ത നടപടികളുമായി ഐസിസി. ബോളിങ്ങിൽ ഓവറുകൾക്കിടയിലെ സമയക്രമം പാലിക്കാതെ വന്നാൽ ഫീൽഡിങ് ടീമിന് 5 റൺസ് പെനൽറ്റി വിധിക്കാനാണ് ഐസിസി ബോർഡ് മീറ്റിങ് തീരുമാനം. ഒരു ഓവർ പൂർത്തിയാക്കി അടുത്തത് തുടങ്ങുന്നതിന് പരമാവധി ഒരു മിനിറ്റാണ് ബോളിങ് ടീമിന് അനുവദിച്ചിട്ടുള്ളത്. ഇത് ലംഘിച്ചാൽ ഇന്നിങ്സിൽ ആദ്യ 2 തവണ മുന്നറിയിപ്പ് നൽകും. മൂന്നാം തവണയും ആവർത്തിച്ചാൽ ബാറ്റിങ് ടീമിന് 5 റൺസ് ലഭിക്കും.

അഹമ്മദാബാദ് ∙ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സമയനിഷ്ഠ ഉറപ്പുവരുത്താൻ കടുത്ത നടപടികളുമായി ഐസിസി. ബോളിങ്ങിൽ ഓവറുകൾക്കിടയിലെ സമയക്രമം പാലിക്കാതെ വന്നാൽ ഫീൽഡിങ് ടീമിന് 5 റൺസ് പെനൽറ്റി വിധിക്കാനാണ് ഐസിസി ബോർഡ് മീറ്റിങ് തീരുമാനം.
ഒരു ഓവർ പൂർത്തിയാക്കി അടുത്തത് തുടങ്ങുന്നതിന് പരമാവധി ഒരു മിനിറ്റാണ് ബോളിങ് ടീമിന് അനുവദിച്ചിട്ടുള്ളത്. ഇത് ലംഘിച്ചാൽ ഇന്നിങ്സിൽ ആദ്യ 2 തവണ മുന്നറിയിപ്പ് നൽകും. മൂന്നാം തവണയും ആവർത്തിച്ചാൽ ബാറ്റിങ് ടീമിന് 5 റൺസ് ലഭിക്കും.
പുതിയ നിയമം പരീക്ഷണാടിസ്ഥാനത്തിൽ ഡിസംബർ മുതൽ നടപ്പാക്കും. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഓവർ നിരക്ക് പാലിക്കുന്നത് ഉറപ്പാക്കാൻ സ്റ്റോപ് ക്ലോക്ക് ഉൾപ്പെടുത്താനും ഐസിസി തീരുമാനിച്ചു.