തിരുവനന്തപുരം ∙ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ തിരുവനന്തപുരത്തെത്തി. ഇരു ടീമുകളും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാളെ പരിശീലനത്തിനിറങ്ങും. നാലാമത്തെ അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിനാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം തയാറാവുന്നത്. ടിക്കറ്റ് വിൽപ്പന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ട്വന്റി 20  പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ തിരുവനന്തപുരത്തെത്തി. ഇരു ടീമുകളും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാളെ പരിശീലനത്തിനിറങ്ങും. നാലാമത്തെ അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിനാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം തയാറാവുന്നത്. ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്.

വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു. അവസാന ഓവർ വരെ ആകാംക്ഷ നിലനിർത്തിയായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം മത്സരത്തിൽ ജയിച്ച് പരമ്പരയിൽ മുന്നേറ്റം നടത്തുകയെന്ന ലക്ഷ്യവുമായാണ് ടീം തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് 7 മുതലാണ് മത്സരം.

ADVERTISEMENT

ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം ഇന്ത്യ അവസാന ഓവറിലാണ് മറികടന്നത്. 80 റൺസ് നേടിയ നായകൻ സൂര്യകുമാർ യാദവായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. മത്സരത്തിൽ ഇഷാൻ കിഷനും അർധ സെഞ്ചറി നേടിയി. 2 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആകെ 5 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

English Summary:

After Vizag thriller, India, Australia teams land in Thiruvananthapuram for Sunday's T20I

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT