കേരളത്തിന് 6 വിക്കറ്റ് ജയം
വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ പുതുച്ചേരിക്കെതിരെ കേരളത്തിന് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത പുതുച്ചേരിയെ 116 റൺസിൽ ഓൾഔട്ടാക്കിയ കേരളം 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 3 വിക്കറ്റ് വീതം നേടിയ അഖിൽ സ്കറിയയും സിജോമോൻ ജോസഫുമാണ് ബോളിങ്ങിൽ തിളങ്ങിയത്. 3

മുംബൈ ∙ വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ പുതുച്ചേരിക്കെതിരെ കേരളത്തിന് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത പുതുച്ചേരിയെ 116 റൺസിൽ ഓൾഔട്ടാക്കിയ കേരളം 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 3 വിക്കറ്റ് വീതം നേടിയ അഖിൽ സ്കറിയയും സിജോമോൻ ജോസഫുമാണ് ബോളിങ്ങിൽ തിളങ്ങിയത്. 35 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സഞ്ജു സാംസണാണ് ബാറ്റിങ്ങിലെ ടോപ് സ്കോറർ. 6 മത്സരങ്ങളിൽ 5 ജയവുമായി നിലവിൽ എ ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്താണ് കേരളം. ഗ്രൂപ്പ് റൗണ്ടിൽ റെയിൽവേയ്ക്കെതിരെ ഒരു മത്സരം കൂടി കേരളത്തിന് ബാക്കിയുണ്ട്.