പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫിന് ഓസ്ട്രേലിയൻ ട്വന്റി20 ലീഗായ ബിഗ് ബാഷിൽ കളിക്കാൻ അനുമതി നൽകി പാക്ക് ക്രിക്കറ്റ് ബോർഡ് (പിസിബി). നേരത്തെ, ബിഗ് ബാഷിൽ കളിക്കാൻ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് റൗഫ് ആവശ്യപ്പെട്ടിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഹോർ ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫിന് ഓസ്ട്രേലിയൻ ട്വന്റി20 ലീഗായ ബിഗ് ബാഷിൽ കളിക്കാൻ അനുമതി നൽകി പാക്ക് ക്രിക്കറ്റ് ബോർഡ് (പിസിബി). നേരത്തെ, ബിഗ് ബാഷിൽ കളിക്കാൻ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് റൗഫ് ആവശ്യപ്പെട്ടിരുന്നു. ഇത് വിവാദങ്ങൾക്കിടയാക്കി.  നിലവിൽ ബിഗ് ബാഷിൽ 5 മത്സരങ്ങൾ കളിക്കാനാണ് റൗഫിന് പിസിബി അനുമതി നൽകിയിരിക്കുന്നത്. 

English Summary:

Harris Rauf allowed to play in Big Bash