മെബൺ ∙ തന്റെ കരിയറിൽ ഐപിഎൽ വളരെ ഗുണം ചെയ്തിട്ടുണ്ടെന്നും പറ്റുന്നത്രയും കാലം ഐപിഎലിൽ തുടരുമെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റർ ഗ്ലെൻ മാക്സ്‌വെൽ. ‘ പ്രഗൽഭരായ പല പരിശീലകർക്കും കീഴിൽ കളിക്കാൻ ഐപിഎൽ വഴി സാധിച്ചു. എബി ഡിവില്ലിയേഴ്സ്, വിരാട് കോലി തുടങ്ങി ഒട്ടേറെ സൂപ്പർ താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനും അവരിൽ നിന്നു പലതും പഠിക്കാനും സാധിച്ചു. നടക്കാൻ കഴിയുന്ന കാലം വരെ ഐപിഎലിൽ തുടരാനാണ് ആഗ്രഹം’ – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ മാക്സ്‌വെൽ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെബൺ ∙ തന്റെ കരിയറിൽ ഐപിഎൽ വളരെ ഗുണം ചെയ്തിട്ടുണ്ടെന്നും പറ്റുന്നത്രയും കാലം ഐപിഎലിൽ തുടരുമെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റർ ഗ്ലെൻ മാക്സ്‌വെൽ. ‘ പ്രഗൽഭരായ പല പരിശീലകർക്കും കീഴിൽ കളിക്കാൻ ഐപിഎൽ വഴി സാധിച്ചു.

എബി ഡിവില്ലിയേഴ്സ്, വിരാട് കോലി തുടങ്ങി ഒട്ടേറെ സൂപ്പർ താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനും അവരിൽ നിന്നു പലതും പഠിക്കാനും സാധിച്ചു. നടക്കാൻ കഴിയുന്ന കാലം വരെ ഐപിഎലിൽ തുടരാനാണ് ആഗ്രഹം’ – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ മാക്സ്‌വെൽ പറഞ്ഞു.

English Summary:

IPL is everything: says Maxwell