വിൻഡീസിനെ എറിഞ്ഞൊതുക്കിയ ബോളർമാരുടെ മികവിൽ രണ്ടാം ഏകദിനത്തിൽ‍ ഇംഗ്ലണ്ടിന് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത വിൻഡീസിനെ 202 റൺസിന് ഓൾഔട്ടാക്കിയ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: വെസ്റ്റിൻഡീസ് 39.4 ഓവറിൽ 202. ഇംഗ്ലണ്ട് 32.5 ഓവറിൽ 4ന് 206. 3 മത്സര പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1–1).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോർത്ത് സൗണ്ട് (ആന്റിഗ്വ) ∙ വിൻഡീസിനെ എറിഞ്ഞൊതുക്കിയ ബോളർമാരുടെ മികവിൽ രണ്ടാം ഏകദിനത്തിൽ‍ ഇംഗ്ലണ്ടിന് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത വിൻഡീസിനെ 202 റൺസിന് ഓൾഔട്ടാക്കിയ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: വെസ്റ്റിൻഡീസ് 39.4 ഓവറിൽ 202. ഇംഗ്ലണ്ട് 32.5 ഓവറിൽ 4ന് 206. 3 മത്സര പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1–1). 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് 23 റൺസെടുക്കുന്നതിനിടെ 4 മുൻനിര വിക്കറ്റുകൾ നഷ്ടമായി. ഷായ് ഹോപും (68) ഷെർഫെയ്ൻ റുഥർഫോഡും (63) ചേർന്നുള്ള 129 റൺസ് കൂട്ടുകെട്ടാണ് വിൻഡീസ് ടീം സ്കോർ 202ൽ എത്തിച്ചത്. ഇംഗ്ലണ്ടിനായി ലിയാം ലിവിങ്സ്റ്റനും സാം കറനും 3 വിക്കറ്റെടുത്തു. 

ADVERTISEMENT

മറുപടി ബാറ്റിങ്ങിൽ വിൽ ജാക്സ് (73) ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി.  അഞ്ചാം വിക്കറ്റിൽ ജോസ് ബട്‌ലറും (58) ഹാരി ബ്രൂക്കും ചേർന്നുള്ള 90 റൺസ് കൂട്ടുകെട്ട് ജയമുറപ്പാക്കി. 

English Summary:

England win by 6 wickets against West Indies