അണ്ടർ 19 ഏഷ്യാ കപ്പ്: ബംഗ്ലദേശ് ഫൈനലിൽ
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ നേടിയ 4 വിക്കറ്റ് വിജയത്തോടെ ബംഗ്ലദേശ് ഫൈനലിൽ. യുഎഇയാണ് എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.4 ഓവറിൽ 188 റൺസെടുത്തു. മൂഷീർ ഖാൻ (50), മുരുഗൻ അഭിഷേക് (62) എന്നിവരുടെ അർധസെഞ്ചറികളാണ് ഇന്ത്യൻ ഇന്നിങ്സിനെ പിടിച്ചുനിർത്തിയത്.

ദുബായ് ∙ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ നേടിയ 4 വിക്കറ്റ് വിജയത്തോടെ ബംഗ്ലദേശ് ഫൈനലിൽ. യുഎഇയാണ് എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.4 ഓവറിൽ 188 റൺസെടുത്തു. മൂഷീർ ഖാൻ (50), മുരുഗൻ അഭിഷേക് (62) എന്നിവരുടെ അർധസെഞ്ചറികളാണ് ഇന്ത്യൻ ഇന്നിങ്സിനെ പിടിച്ചുനിർത്തിയത്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശ് 42.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. ആദ്യ സെമിഫൈനലിൽ യുഎഇ പാക്കിസ്ഥാനെതിരെ 11 റൺസിന്റെ അട്ടിമറി വിജയം നേടി.