രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന എട്ടാമത്തെ താരമായി ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പാക്ക് ബാറ്റർ ഫഹീം അഷ്റഫിനെ പുറത്താക്കിയാണ് മുപ്പത്തിയാറുകാരനായ ലയൺ 500 ക്ലബ്ബിൽ ഇടംപിടിച്ചത്. തന്റെ 123–ാം ടെസ്റ്റിലാണ് ലയൺ ഈ നേട്ടം കൈവരിച്ചത്. 133 ടെസ്റ്റിൽ നിന്ന് 800 വിക്കറ്റ് നേടിയ ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന എട്ടാമത്തെ താരമായി ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പാക്ക് ബാറ്റർ ഫഹീം അഷ്റഫിനെ പുറത്താക്കിയാണ് മുപ്പത്തിയാറുകാരനായ ലയൺ 500 ക്ലബ്ബിൽ ഇടംപിടിച്ചത്. തന്റെ 123–ാം ടെസ്റ്റിലാണ് ലയൺ ഈ നേട്ടം കൈവരിച്ചത്. 133 ടെസ്റ്റിൽ നിന്ന് 800 വിക്കറ്റ് നേടിയ ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ. ഇന്ത്യയിൽനിന്ന് സ്പിന്നർ അനിൽ കുംബ്ലെ ( 619 വിക്കറ്റ്) മാത്രമാണ് 500 വിക്കറ്റ് ക്ലബ്ബിലുള്ളത്. സജീവ ക്രിക്കറ്റിൽ ലയണിനു പുറമേ, ഇംഗ്ലിഷ് പേസർ ജയിംസ് ആൻഡേഴ്സനാണ് (690) ഈ നേട്ടം കൈവരിച്ച മറ്റൊരു താരം. 94 ടെസ്റ്റിൽ നിന്നു 489 വിക്കറ്റുള്ള ഇന്ത്യൻ സ്പിന്നർ ആർ.അശ്വിനും ലയണിനു പിന്നാലെയുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയ താരമാണ് നേഥൻ ലയൺ. 2011ൽ ശ്രീലങ്കയ്ക്കെതിരെ ഗോളിൽ നടന്ന മത്സരത്തിൽ കുമാർ സംഗക്കാരയെയാണ് ലയൺ പുറത്താക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന 17–ാമത്തെ താരമാണ് ലയൺ. മത്സരത്തിൽ 32 റൺസ് വഴങ്ങിയ ലയൺ 5 വിക്കറ്റ് സ്വന്തമാക്കി.

അനിൽ കുംബ്ലെ ഇന്ത്യ 619 വിക്കറ്റ് മത്സരം: 132 ശരാശരി: 29.65 മികച്ച പ്രകടനം: 10–74
കോട്നി വാ‍ൽഷ് വെസ്റ്റിൻഡീസ് 519 വിക്കറ്റ് മത്സരം: 132 ശരാശരി: 24.44 മികച്ച പ്രകടനം: 7–37
ഗ്ലെൻ മഗ്രോ ഓസ്ട്രേലിയ 563 വിക്കറ്റ് മത്സരം: 124 ശരാശരി: 21.64 മികച്ച പ്രകടനം: 8–24
ജയിംസ് ആൻഡേഴ്സൻ ഇംഗ്ലണ്ട് 690 വിക്കറ്റ് മത്സരം: 183 ശരാശരി: 26.42 മികച്ച പ്രകടനം: 7–42
മുത്തയ്യ മുരളീധരൻ ശ്രീലങ്ക 800 വിക്കറ്റ് മത്സരം: 133 ശരാശരി: 22.72 മികച്ച പ്രകടനം: 9–51
ഷെയ്ൻ വോൺ ഓസ്ട്രേലിയ 708 വിക്കറ്റ് മത്സരം: 145 ശരാശരി: 25.41 മികച്ച പ്രകടനം: 8–71
സ്റ്റുവർട്ട് ബ്രോഡ് ഇംഗ്ലണ്ട് 604 വിക്കറ്റ് മത്സരം: 167 ശരാശരി: 27.68 മികച്ച പ്രകടനം: 8–15
English Summary:

Nathan Lyon reached 500th test wicket