ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ മിന്നു മണി കളിക്കും; 16 അംഗ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിൽ മലയാളി താരം മിന്നു മണിയും. ജനുവരി അഞ്ചു മുതൽ ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെയാണു ബിസിസിഐ പ്രഖ്യാപിച്ചത്. 5,7,9 തീയതികളിൽ നവി മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണു പരമ്പരയിലെ

മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിൽ മലയാളി താരം മിന്നു മണിയും. ജനുവരി അഞ്ചു മുതൽ ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെയാണു ബിസിസിഐ പ്രഖ്യാപിച്ചത്. 5,7,9 തീയതികളിൽ നവി മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണു പരമ്പരയിലെ മൂന്നു മത്സരങ്ങളും.
മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 28, 30, ജനുവരി രണ്ട് തീയതികളിലാണു മത്സരങ്ങൾ. വാങ്കഡേ സ്റ്റേഡിയത്തിലാണ് ഏകദിന പരമ്പരയിലെ കളികൾ നടക്കുന്നത്.
ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ഷെഫാലി വർമ, ദീപ്തി ശർമ, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമന്‍ജ്യോത് കൗർ, ശ്രേയാങ്ക പാട്ടീൽ, മന്നത് കശ്യപ്, സൈക ഇഷാഖ്, രേണുക സിങ് ഠാക്കൂർ, ടിറ്റസ് സാധു, പൂജ വസ്ത്രകാർ, കനിക അഹൂജ, മിന്നു മണി.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ഷെഫാലി വർമ, ദീപ്തി ശർമ, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമന്‍ജ്യോത് കൗർ, ശ്രേയാങ്ക പാട്ടീൽ, മന്നത് കശ്യപ്, സൈക ഇഷാഖ്, രേണുക സിങ് ഠാക്കൂർ, ടിറ്റസ് സാധു, പൂജ വസ്ത്രകാർ, സ്നേഹ് റാണ, ഹർലീൻ ഡിയോൾ.