രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 150 വിക്കറ്റുകൾ, ആദ്യ താരമായി ടിം സൗത്തി
രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 150 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ താരമായി ന്യൂസീലൻഡ് പേസർ ടിം സൗത്തി. പാക്കിസ്ഥാനെതിരായ ഒന്നാം ട്വന്റി20യിലെ 4 വിക്കറ്റ് നേട്ടത്തോടെയാണ് മുപ്പത്തിയഞ്ചുകാരനായ സൗത്തി 150 വിക്കറ്റുകൾ തികച്ചത്.

ഓക്‌ലൻഡ് ∙ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 150 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ താരമായി ന്യൂസീലൻഡ് പേസർ ടിം സൗത്തി. പാക്കിസ്ഥാനെതിരായ ഒന്നാം ട്വന്റി20യിലെ 4 വിക്കറ്റ് നേട്ടത്തോടെയാണ് മുപ്പത്തിയഞ്ചുകാരനായ സൗത്തി 150 വിക്കറ്റുകൾ തികച്ചത്. 140 വിക്കറ്റുകൾ നേടിയ ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസനാണ് പട്ടികയിൽ രണ്ടാമത്. മത്സരം ന്യൂസീലൻഡ് 46 റൺസിന് വിജയിച്ചു.