ലോകകപ്പ് പ്രവചനം: ബംപർ സമ്മാനം നൽകി
ഏകദിന ക്രിക്കറ്റ് ലോകകപ്പിനോട് അനുബന്ധിച്ച് മലയാള മനോരമയും കൊശമറ്റം ഫിനാൻസും ചേർന്നു നടത്തിയ ഡ്രീം റൺ പ്രവചന മത്സരത്തിലെ ബംപർ വിജയിക്കുള്ള മാരുതി സുസുകി ബലേനോ കാർ സമ്മാനിച്ചു. മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിന്റെ സാന്നിധ്യത്തിൽ കൊശമറ്റം ഫിനാൻസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മാത്യു കെ. ചെറിയാൻ ബംപർ വിജയി ടി.സി.ജിതനു കാറിന്റെ താക്കോൽ കൈമാറി.

കോട്ടയം ∙ ഏകദിന ക്രിക്കറ്റ് ലോകകപ്പിനോട് അനുബന്ധിച്ച് മലയാള മനോരമയും കൊശമറ്റം ഫിനാൻസും ചേർന്നു നടത്തിയ ഡ്രീം റൺ പ്രവചന മത്സരത്തിലെ ബംപർ വിജയിക്കുള്ള മാരുതി സുസുകി ബലേനോ കാർ സമ്മാനിച്ചു.
മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിന്റെ സാന്നിധ്യത്തിൽ കൊശമറ്റം ഫിനാൻസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മാത്യു കെ. ചെറിയാൻ ബംപർ വിജയി ടി.സി.ജിതനു കാറിന്റെ താക്കോൽ കൈമാറി.
ലോകകപ്പിന്റെ എല്ലാ മത്സരദിവസങ്ങളിലും ശരിയുത്തരം അയച്ചവരിൽനിന്നാണു ബംപർ വിജയിയെ തിരഞ്ഞെടുത്തത്. പ്രതിദിന മത്സരവിജയികളായ 126 പേർക്കു 3000 രൂപ വീതമുള്ള സമ്മാനം നേരത്തേ നൽകിയിരുന്നു. കണ്ണൂർ താഴെചൊവ്വ സ്വദേശിയായ ടി.സി. ജിതൻ ഫ്രീലാൻസ് ഫൊട്ടോഗ്രഫറാണ്. ജിതന്റെ ഭാര്യ ഓമന, സഹോദരി ലളിത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.