ഷമാർ ജോസഫിന് ‘പ്രമോഷൻ’, ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ കരാർ ഉയർത്തി നൽകി
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്ലെയർ ഓഫ് ദ് സീരീസ് പ്രകടനത്തിനു പിന്നാലെ പേസർ ഷമാർ ജോസഫിന്റെ കരാർ ഉയർത്തി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഇരുപത്തിനാലുകാരൻ ഷമാർ, നിലവിൽ ഫ്രാഞ്ചൈസ് കരാറിലാണ്. എന്നാൽ പരമ്പരയിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ഇത് റീടെയ്നർ ലവലിലേക്ക് ഉയർത്തിയതായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

സിഡ്നി ∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്ലെയർ ഓഫ് ദ് സീരീസ് പ്രകടനത്തിനു പിന്നാലെ പേസർ ഷമാർ ജോസഫിന്റെ കരാർ ഉയർത്തി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഇരുപത്തിനാലുകാരൻ ഷമാർ, നിലവിൽ ഫ്രാഞ്ചൈസ് കരാറിലാണ്.
എന്നാൽ പരമ്പരയിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ഇത് റീടെയ്നർ ലവലിലേക്ക് ഉയർത്തിയതായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ദേശീയ ടീമിലെ പുതുമുഖ താരങ്ങളെയാണ് ഫ്രാഞ്ചൈസിൽ ഉൾപ്പെടുത്തുന്നത്. രാജ്യാന്തര ടീമിൽ സ്ഥിരമായി കളിക്കുന്ന താരങ്ങൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന കരാറാണ് റീടെയ്നർ.