രാജ്യാന്തര ഏകദിനത്തിൽ ഇരട്ട സെഞ്ചറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി പാത്തും നിസംഗ. 139 പന്തിൽ 210 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ നിസംഗയുടെ മികവിൽ, അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് 42 റൺസ് ജയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ ∙ രാജ്യാന്തര ഏകദിനത്തിൽ ഇരട്ട സെഞ്ചറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി പാത്തും നിസംഗ. 139 പന്തിൽ 210 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ നിസംഗയുടെ മികവിൽ, അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് 42 റൺസ് ജയം.

ആദ്യം ബാറ്റു ചെയ്ത ലങ്ക 381 റൺസെടുത്തപ്പോൾ അഫ്ഗാന്റെ മറുപടി 339 റൺസിൽ അവസാനിച്ചു. രാജ്യാന്തര ഏകദിനത്തിലെ ഇരട്ട സെഞ്ചറികളുടെ എണ്ണം ഇതോടെ 12 ആയി.

English Summary:

ODI double for Nisanga