കരിയറിലെ അഞ്ചാം സെഞ്ചറി; ഗ്ലെന്‍ മാക്സ്‍വെൽ രോഹിത് ശർമയ്ക്കൊപ്പം
അഡ്‌ലെയ്ഡ് ∙ ട്വന്റി20 ക്രിക്കറ്റിലെ കൂടുതൽ സെഞ്ചറികളിൽ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ റെക്കോർഡിനൊപ്പം. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലാണ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ

അഡ്‌ലെയ്ഡ് ∙ ട്വന്റി20 ക്രിക്കറ്റിലെ കൂടുതൽ സെഞ്ചറികളിൽ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ റെക്കോർഡിനൊപ്പം. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലാണ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മാക്സ്‍വെൽ കരിയറിലെ അഞ്ചാം സെഞ്ചറി നേടിയത് (55 പന്തിൽ 120 നോട്ടൗട്ട്).
12 ഫോറും 8 സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. മത്സരം 34 റൺസിന് വിജയിച്ച ഓസ്ട്രേലിയ 3 മത്സര പരമ്പര സ്വന്തമാക്കി (2–0). സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ 4ന് 241. വെസ്റ്റിൻഡീസ് 20 ഓവറിൽ 9ന് 207.