വർണകുലസൂര്യ പട്ടാബെംഡിഗെ ഉഷാന്ത ജോസഫ് എന്നു തുടങ്ങുന്ന പേരുകാരനായ ഇദ്ദേഹത്തെ നമ്മളറിയുന്നത് മറ്റൊരു പേരിലാണ്- ചാമിന്ദ വാസ്! ശ്രീലങ്കൻ ക്രിക്കറ്റിന്റെ സുവർണകാലത്ത് അവരുടെ പേസ് ബോളിങ്ങിന്റെ കുന്തമുനയായിരുന്ന വാസ് രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റിലും ഏകദിനത്തിലും ആയി 755 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2001ൽ സിംബാബ്‌വെയ്ക്കെതിരെ 19 റൺസ് മാത്രം വഴങ്ങി വാസ് വീഴ്ത്തിയത് 8 വിക്കറ്റുകൾ. ഏകദിനത്തിൽ 2 ഹാട്രിക്കുകളും വാസിന്റെ പേരിലുണ്ട്. വിരമിച്ച ശേഷം പല ടീമുകളുടെയും ബോളിങ് പരിശീലകനായ വാസ് ഇപ്പോൾ ലങ്ക പ്രിമിയർ ലീഗിൽ കൊളംബോ സ്ട്രൈക്കേഴ്സിനൊപ്പമാണ്. വാസിനും (50) ഭാര്യ വാസനക്കും 3 മക്കളാണുള്ളത്. മകൻ പാസി ശ്രീലങ്കയിലെ ശ്രദ്ധേയനായ യുവസംവിധായകനാണ്.

English Summary:

Sport the star