വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 8 വിക്കറ്റ് ജയം. സ്കോർ: ഗുജറാത്ത്– 20 ഓവറിൽ 7ന് 107. ബാംഗ്ലൂർ 12.3 ഓവറിൽ 2ന് 110. സോഫി മോളിനോയും (3 വിക്കറ്റ്) രേണുക സിങ്ങുമാണ് (2 വിക്കറ്റ്) ഗുജറാത്തിനെ ചെറിയ സ്കോറിലൊതുക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 8 വിക്കറ്റ് ജയം. സ്കോർ: ഗുജറാത്ത്– 20 ഓവറിൽ 7ന് 107. ബാംഗ്ലൂർ 12.3 ഓവറിൽ 2ന് 110. സോഫി മോളിനോയും (3 വിക്കറ്റ്) രേണുക സിങ്ങുമാണ് (2 വിക്കറ്റ്) ഗുജറാത്തിനെ ചെറിയ സ്കോറിലൊതുക്കിയത്. സ്മൃതി മന്ഥനയുടെ വെടിക്കെട്ട് (27 പന്തിൽ 43) ബാംഗ്ലൂരിന്റെ ജയം അനായാസമാക്കി.

English Summary:

Royal Challengers Bangalore win by 8 wickets