മുംബൈ ഇന്ത്യൻസിനെ തകർത്തു, യുപി വാരിയേഴ്സിന് 7 വിക്കറ്റ് ജയം
വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ (ഡബ്ല്യുപിഎൽ) മുംബൈ ഇന്ത്യൻസിനെതിരെ യുപി വാരിയേഴ്സിന് 7 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ യുപി ലക്ഷ്യം കണ്ടു.

ബെംഗളൂരു ∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ (ഡബ്ല്യുപിഎൽ) മുംബൈ ഇന്ത്യൻസിനെതിരെ യുപി വാരിയേഴ്സിന് 7 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ യുപി ലക്ഷ്യം കണ്ടു. അർധ സെഞ്ചറി നേടിയ കിരൺ നവ്ഗിരെയാണ് (57) വിജയശിൽപി. മുംബൈയുടെ മലയാളി താരം സജന സജീവൻ 2 പന്തിൽ 4 റൺസെടുത്തു പുറത്തായി.