വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ യുപി വാരിയേഴ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 23 റൺസ് ജയം. ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെയും (50 പന്തിൽ 80) സൂപ്പർ താരം എലിസ് പെറിയുടെയും (37 പന്തിൽ 58) തകർപ്പൻ അർധ സെഞ്ചറികളുടെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ യുപി വാരിയേഴ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 23 റൺസ് ജയം. ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെയും (50 പന്തിൽ 80) സൂപ്പർ താരം എലിസ് പെറിയുടെയും (37 പന്തിൽ 58) തകർപ്പൻ അർധ സെഞ്ചറികളുടെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടാനേ യുപിക്ക് സാധിച്ചുള്ളൂ. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ അലീസ ഹീലി (55) ഒഴികെ, മറ്റാർക്കും യുപി നിരയിൽ തിളങ്ങാനായില്ല. ബാംഗ്ലൂരിനായി മലയാളി താരം ആശ ശോഭന 4 ഓവറിൽ 29 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. സ്മൃതിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary:

Bangalore win

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT