ഡൽഹിക്ക് ജയം, സജന സജീവൻ 14 പന്തിൽ 24
വനിതാ പ്രിമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോടേറ്റ തോൽവിക്ക് ഡൽഹി ക്യാപിറ്റൽസ് പകരം വീട്ടി. സീസണിൽ രണ്ടാംതവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഡൽഹിക്ക് 29 റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത ഡൽഹി 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തപ്പോൾ മുംബൈയുടെ മറുപടി 163 റൺസിൽ അവസാനിച്ചു.

ബെംഗളൂരു ∙ വനിതാ പ്രിമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോടേറ്റ തോൽവിക്ക് ഡൽഹി ക്യാപിറ്റൽസ് പകരം വീട്ടി. സീസണിൽ രണ്ടാംതവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഡൽഹിക്ക് 29 റൺസ് ജയം.
ആദ്യം ബാറ്റു ചെയ്ത ഡൽഹി 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തപ്പോൾ മുംബൈയുടെ മറുപടി 163 റൺസിൽ അവസാനിച്ചു. മുംബൈയുടെ മലയാളി താരം സജന സജീവൻ 14 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു.
33 പന്തിൽ പുറത്താകാതെ 69 റൺസ് നേടി, ഡൽഹിയെ കൂറ്റൻ സ്കോറിലെത്തിച്ച ജമൈമ റോഡ്രിഗസാണ് പ്ലെയർ ഓഫ് ദ് മാച്ച്. ക്യാപ്റ്റൻ മെഗ് ലാനിങ്ങും (38 പന്തിൽ 53), ഷെഫാലി വർമയും (12 പന്തിൽ 28) ബാറ്റിങ്ങിൽ തിളങ്ങി.