ധരംശാല∙ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റർ ഒലി പോപ്പിന്റെ നീക്കം മുൻകൂട്ടി പ്രവചിച്ച് യുവവിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ. ഒലി പോപ് ബാറ്റിങ്ങിനിടെ ക്രീസിൽ നിന്ന് ഇറങ്ങി അടിക്കുമെന്നു പറഞ്ഞ ജുറെൽ, അടുത്ത പന്തിൽ തന്നെ താരത്തെ സ്റ്റംപ് ചെയ്തു പുറത്താക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധരംശാല∙ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റർ ഒലി പോപ്പിന്റെ നീക്കം മുൻകൂട്ടി പ്രവചിച്ച് യുവവിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ. ഒലി പോപ് ബാറ്റിങ്ങിനിടെ ക്രീസിൽ നിന്ന് ഇറങ്ങി അടിക്കുമെന്നു പറഞ്ഞ ജുറെൽ, അടുത്ത പന്തിൽ തന്നെ താരത്തെ സ്റ്റംപ് ചെയ്തു പുറത്താക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കുൽദീപ് യാദവിനാണ് ഒലി പോപ്പിന്റെ വിക്കറ്റ്. വൺഡൗണായി ഇറങ്ങിയ ഒലി പോപ്പ് 24 പന്തുകളിൽനിന്ന് 11 റൺസാണു നേടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 218 റൺസിന് പുറത്തായി. കുൽദീപ് യാദവ് ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റ് വീഴ്ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന ആര്‍. അശ്വിൻ നാലു വിക്കറ്റുകൾ സ്വന്തമാക്കി.

ADVERTISEMENT

സാക് ക്രൗലി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ഇന്നിങ്സിൽ കുല്‍ദീപ് യാദവ് വീഴ്ത്തിയത്.108 പന്തിൽ 79 റൺസെടുത്ത സാക് ക്രൗലിയാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ.

English Summary:

Dhruv Jurel perfectly predicts Ollie Pope stepping out, stumps him next ball